എന്‍ പി കുമാരന്‍ അനുസ്മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍:റിട്ട.വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ കുനിത്തലമുക്കിലെ ചാരുതയില്‍ എന്‍ പി കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു.പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ദിനേശ് ബാബു അധ്യക്ഷനായി.എന്‍ പി പ്രമോദ്,കെ രവീന്ദ്രന്‍,ഡോ ദിനേശന്‍,ഹരിദാസന്‍,ഷബി നന്ത്യത്ത്,കൂട്ട ഭാസ്‌ക്കരന്‍,രമഭായി,വി സി രാധാകൃഷ്ണന്‍,വിജയന്‍ എന്നിവര്‍ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha