തിരഞ്ഞെടുപ്പ് പര്യടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാക്കയങ്ങാട്:പേരാവൂര്‍ നിയോജക മണ്ഡലം  എസ്.ഡി.പി.ഐ  സ്ഥാനാര്‍ഥി എ.സി ജലാലുദ്ദീന്‍ കാക്കയങ്ങാട് മേഖലയില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. കാക്കയങ്ങാട് ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റും വോട്ടര്‍മാരെ കണ്ട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.വിളക്കോട് പാറക്കണ്ടത്തു നിന്നാണ് വെള്ളിയാഴ്ചത്തെ പര്യടനം ആരംഭിച്ചത്.ഇലക്ഷന്‍ കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ ,നാസര്‍ ഉളിയില്‍, മണ്ഡലം പ്രസിഡന്റ് സി.എം.നസീര്‍, സി. നസീര്‍, റിയാസ് ഉളിയില്‍, കെ.കെ.നാസര്‍, റയീസ് പറക്കണ്ടം തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha