അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നഗരങ്ങളിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നഗരങ്ങളിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച്‌ അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാനാണ് കണ്ണൂര്‍ സിറ്റി അസി. പോലിസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന വിവിധ രാഷ്ട്രീയകക്ഷികളുടെയുടെയും പോലിസ് ഇന്‍സ്‌പെക്ടര്‍മാരുടെയും യോഗത്തില്‍ തീരുമാനിച്ചത്.പഞ്ചായത്ത് തലത്തില്‍ പരമാവധി 100 പേരെ ഉള്‍പ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കി പോലിസ് നിശ്ചയിക്കുന്ന സ്ഥലത്ത്പ്രാദേശിക തലത്തില്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുന്നതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog