'ഹോളി ഇങ്ങനെയും ആഘോഷിക്കാം....'; സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് യുവതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

'ഹോളി ഇങ്ങനെയും ആഘോഷിക്കാം....'; സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് യുവതി

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. കൊവിഡ് വ്യാപന ഭീഷണിക്കിടയിലും രാജ്യത്ത് കൊവിഡ് ഭീഷണി നടക്കുകയാണ്. ഈ ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ് ജിംനാസ്റ്റിക് താരം പരുള്‍ അറോറ.

സാരിയുടുത്ത് തലകുത്തി മറിഞ്ഞ് അറോറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്.സാരിയുടുത്തും നിറങ്ങള്‍ വാരിയെറിയുന്നതും മലക്കം മറിയുന്നതുമായ സ്ലോ മോഷന്‍ വീഡിയോയാണ് അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും അഭിനയിച്ച ആക്ഷന്‍ ചിത്രമായ 'വാര്‍' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കര്‍' എന്ന ഗാനത്തിനാണ് വീഡിയോ ചെയ്തിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog