വിന്‍ വിന്‍ W- 609 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

വിന്‍ വിന്‍ W- 609 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവ​രങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം

(75 Lakhs) WX 440824

സമാശ്വാസ സമ്മാനം

(8000) WN 440824 WO 440824 WP 440824 WR 440824 WS 440824 WT 440824 wU 440824 WV 440824 WW 440824 WY 440824 WZ 440824

രണ്ടാം സമ്മാനം

(5 Lakhs) WX 397042

മൂന്നാം സമ്മാനം

(1 Lakh) WN 266721 WO 725831 WP 729261 WR 443929 WS 447046 WT 748928 WU 642056 WV 724718 WW 278073 WX 190429 WY 444815 WZ 732660

നാലാം സമ്മാനം

(5,000/-) 0368 0616 0632 1416 1947 2238 2425 2862 5188 5276 5609 6461 6976 7474 9005 9027 9505 9629

അഞ്ചാം സമ്മാനം

(2,000/-) 0284 2120 2980 4203 4925 5945 7221 7659 9703 9801

ആറാം സമ്മാനം

(1,000/-) 0047 0982 1221 2348 2393 2590 2810 3457 4618 7305 7582 7683 9228

ഏഴാം സമ്മാനം

(.500/-) 0316 0373 0438 0461 0549 0628 0660 0786 0794 1124 1173 1442 1567 1729 2225 2323 2398 2399 2409 2486 2666 2689 3019 3087 3116 3127 3226 3367 3760 3821 3866 3904 4061 4265 4333 4536 4587 4701 4918 4993 5017 5185 5442 5464 5506 5547 5760 5859 5875 5914 5957 6027 6350 6614 6649 6939 7113 7172 7247 7326 7370 7540 7643 7751 7754 7793 7890 8222 8511 8796 8797 8804 8891 8960 9244 9270 9288 9358 9436 9716 9809 9868

എട്ടാം സമ്മാനം

(100) 0051 0056 0198 0217 0346 0598 0603 0605 0689 0722 0767 0810 0835 0868 1017 1120 1181 1213 1228 1377 1498 1755 2050 2129 2146 2307 2430 2508 2589 2603 2702 2741 2808 2951 3092 3225 3312 3356 3380 3483 3751 3829 3865 3916 3927 4062 4194 4312 4368 4479 4489 4562 4615 4684 4832 4891 5034 5089 5174 5386 5399 5424 5768 5773 5784 5789 5822 5882 5886 5951 5971 6053 6109 6200 6230 6296 6297 6400 6492 6876 6887 6888 6911 6919 7049 7070 7118 7143 7148 7249 7372 7399 7442 7509 7764 7817 7868 8029 8083 8149 8202 8206 8248 8256 8394 8486 8670 8675 8763 8769 8814 8820 8848 8906 8974 8990 9064 9105 9255 9332 9470 9658 9781 9825 9988

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog