കൃഷിയിടം തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂ​ത്തു​പ​റ​മ്ബ്: പ്ര​വാ​സി​യു​ടെ കൃ​ഷി​ത്തോ​ട്ടം തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മം. പാ​ട്യം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ കെ.​സി. മോ​ഹ​ന​ന്‍റെ കോ​ങ്ങാ​റ്റ നോ​ര്‍​ത്ത് ഭാ​ഗ​ത്തു​ള്ള കൃ​ഷി​യി​ട​മാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
നൂ​റി​ലേ​റെ റം​ബു​ട്ടാ​ന്‍, മാ​ങ്കോ​സ്റ്റി​ന്‍, തെ​ങ്ങ്, ക​വു​ങ്ങ്, പ്ലാ​വ് തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണു മോ​ഹ​ന​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് കൃ​ഷി​ക്കാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ കു​ഴ​ല്‍​കി​ണ​ര്‍ കു​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​നു​ള്ള അ​നു​മ​തി നേ​ടു​ക​യും ചെ​യ്തി​രു​ന്നുപ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​താ​യി മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷ​മാ​ണ് കൃ​ഷി​യി​ടം തീ​യി​ട്ട് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​യ​ത്. തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര്‍ തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha