യുവാവിന്റെ ഫോട്ടോ വൈറല്‍, അനിയത്തിപ്രാവിന് രണ്ടാം ഭാഗം വരുന്നോ? എന്ന് ആരാധകര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചന്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലെ ചിത്രങ്ങളാണ് ചാക്കോച്ചന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഓരോ ദിവസവും കൂടി വരുന്ന ചാക്കോച്ചന്റെ ഗ്ലാമര്‍ കണ്ട് ആരാധകര്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് 'യുവാവിന്റെ ഫോട്ടോ വൈറല്‍' എന്ന ക്യാപ്‌ഷന്‍ കൊടുത്തത് കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരന്‍ രമേഷ് പിഷാരടിയാണ്. മമ്മൂട്ടിയുമായി ചാക്കോച്ചന്‍ ഒരു കോമ്ബറ്റിഷന്‍ ആകുമോ എന്ന് വരെ തോന്നിപ്പോകുന്ന തരത്തിലുള്ള ചിത്രമാണിത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha