സ്റ്റാര്‍ട്ടിംഗ് ഇലവനായി; ഐഎസ്‌എല്‍ കലാശപ്പോര് അല്‍പസമയത്തിനകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഫത്തോര്‍ഡ: ഐഎസ്‌എല്‍ ഏഴാം സീസണില്‍ മുംബൈ സിറ്റി-എടികെ മോഹന്‍ ബഗാന്‍ കലാശപ്പോര് അല്‍പസമയത്തിനകം. മുംബൈ സിറ്റി നിരയില്‍ ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേ ഇന്ന് ബഞ്ചിലാണ്. രണ്ടാംപാദ സെമിയിലെ അതേ ടീമിനെ ഫൈനലില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഇരു ടീമുകളും.

എടികെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അരിന്ദം ഭട്ടാചാര്യ(ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, തിരി, സുഭാശിഷ് ബോസ്, കാള്‍ മക്ഹ്യൂ, ജാവിയര്‍ ഹെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, മന്‍വീര്‍ സിംഗ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്‌ണ(ക്യാപ്റ്റന്‍).

മുംബൈ സിറ്റി എഫ്‌സി സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അമരീന്ദര്‍ സിംഗ്(ഗോള്‍കീപ്പര്‍, ക്യാപ്റ്റന്‍), അമി റെനാവാഡേ, മൗര്‍ത്താഡ ഫാള്‍, ഹെര്‍നന്‍ സാന്‍റാന, വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തി.അഹ്‌മദ് ജാഹൂ, റൗളിന്‍ ബോര്‍ജസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, ബിപിന്‍ സിംഗ്, ആഡം ലെ ഫോന്‍ഡ്രേ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha