ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ്: പ്രതിഷേധവുമായി ലീഗ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ്: പ്രതിഷേധവുമായി ലീഗ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍

മക്കള്‍ രാഷ്ട്രീയം ലീഗില്‍ അനുവദിക്കാനാവില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് പ്രതികരിച്ചു.

അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ജില്ലയിലെ മറ്റ് സീറ്റുകളില്‍ പോലും വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്. കളമശ്ശേരിയില്‍ ഗഫൂറിനെതിരെ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന നിര്‍ദേശവും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതോടൊപ്പം അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതിനെതിരെയും ലീഗ് എറണാകുളം ജില്ലാ നേതാക്കള്‍ രംഗത്തെത്തി. അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ കളമശ്ശേരി മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog