ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു. പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്ബ് മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മേ​ഘ ഭാ​ര്‍​ഗ​വ, ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍, ധ​ര്‍​മ​ടം എ​ന്നി​വ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ബീ​രേ​ന്ദ്ര​കു​മാ​ര്‍, ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്ബ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സു​ധ​ന്‍​ഷു ശേ​ഖ​ര്‍ ഗൗ​തം എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷു​മാ​യി നി​രീ​ക്ഷ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
തു​ട​ര്‍​ന്ന് വി​വി​ധ വ​കു​പ്പ് ത​ല​വ​ന്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും അ​സി​സ്റ്റ​ന്‍റ് എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​രു​ക​യും ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha