കൃഷിയിടത്തിലിറങ്ങുന്ന വന്യ മൃഗങ്ങളെ നശിപ്പിക്കുവാനുള്ള ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകളെ അധികാരപ്പെടുത്തിയുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:കൃഷിയിടത്തിലിറങ്ങുന്ന വന്യ മൃഗങ്ങളെ നശിപ്പിക്കുവാനുള്ള ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകളെ അധികാരപ്പെടുത്തിയുള്ള കേന്ദ്ര വന്യജീവി ബോര്‍ഡ് ഉത്തരവ്  കൊട്ടിയൂര്‍ പഞ്ചായത്തില്‍ അടിയന്തരമായി നടപ്പാക്കണമെന്ന് അഖില ലോക കത്തോലിക്ക കോണ്‍ഗ്രസ് ചുങ്കക്കുന്ന് മേഖല ആവശ്യപ്പെട്ടു. അതോടൊപ്പം വനാതിര്‍ത്തികള്‍ കെട്ടി വേര്‍തിരിക്കുന്ന നടപടികളും ഉടന്‍ആരംഭിക്കണമെന്നും അഖില ലോക കത്തോലിക്ക കോണ്‍ഗ്രസ്  മാനന്തവാടി രൂപത കോഡിനേറ്റര്‍ ജില്‍സ് എം. മേക്കല്‍ ഹൈവിഷന്‍ ന്യൂസിനോട് പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha