മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

നെ​ടു​മ്ബാ​ശ്ശേ​രി: വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കി​ലോ​ഗ്രാം ഇ​രു​ന്നൂ​റ്റി​പ്പ​ത്ത്​ ഗ്രാം ​ഹ​ഷീ​ഷു​മാ​യി യു​വ​തി നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി.

തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശ്ശേ​രി താ​ഴേ​ക്കാ​ട്ടി​ല്‍ രാ​മി​യ​യാ​ണ്​ (33) നെ​ടു​മ്ബാ​ശ്ശേ​രി പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ ബ​ഹ്​​റൈ​നി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​താ​ണ് യു​വ​തി. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡി​പ്പാ​ര്‍​ച്ച​ര്‍ ഹാ​ളി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ സി.​ഐ.​എ​സ്.​എ​ഫ്​ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹ​ഷീ​ഷ് ഓ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ പൊ​ലീ​സ് യു​വ​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog