പി​താ​വി​ന് മ​ര്‍​ദ​നം: മ​ക​ന്‍ പി​ടി​യില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കി​ളി​മാ​നൂ​ര്‍: പി​താ​വി​നെ മ​ര്‍​ദി​ച്ച മ​ക​നെ പ​ള്ളി​ക്ക​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ക്ക​ല്‍ നെ​ട്ട​യം മു​തി​യ​ക്കോ​ണം ക​വി​ത ഹൗ​സി​ല്‍ ശ​ര​ത്തി​നെ​യാ​ണ്(28) പ​ള്ളി​ക്ക​ല്‍ എ​സ്.​ഐ ശ​ര​ത്​​ലാ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

മ​ക​െന്‍റ നി​ര​ന്ത​ര അ​ക്ര​മം മൂ​ലം പി​താ​വ് ക​മ​ല​ന്‍ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച്‌ വ​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ പ്ര​തി അ​വി​ടെ​യു​മെ​ത്തി ക​മ​ല​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തി​ല്‍ ക​മ​ല​െന്‍റ ഇ​രു​കൈ​ക​ളു​ടെ​യും അ​സ്ഥി​ക​ള്‍ പൊ​ട്ടി. എ​സ്. ഐ​ക്ക് പു​റ​മെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് ജ​യ​ഭ​ദ്ര​ന്‍ എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha