ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കാ​നം​വ​യ​ലി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ചെ​റു​പു​ഴ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി.

മ​രു​തും​ത​ട്ടി​ലെ വാ​ടാ​തു​രു​ത്തേ​ല്‍ ടോ​മി​ക്കെ​തി​രെ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ​തി​വാ​യി മ​ദ്യ​പി​ച്ച്‌​ ബ​ഹ​ളം​വെ​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് മ​രു​തും​ത​ട്ടി​ലെ കൊ​ങ്ങോ​ല​യി​ല്‍ സെ​ബാ​സ്​​റ്റ്യ​നെ (ബേ​ബി-62) യാ​ണ് പ്ര​തി നാ​ട​ന്‍തോ​ക്കു​പ​യോ​ഗി​ച്ച്‌​ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog