ഇരിക്കൂറിൽ പ്രതിഷേധപ്രകടനം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ഇരിക്കൂർ ഇന്ധനവില വർദ്ധനവിനെതിരെ നാളെ നടക്കുന്ന മോട്ടോർവാഹന പണിമുടക്കുമായി ബന്ധപ്പെട്ട് ഇരിക്കൂറിൽ സംയുക്തസമരസമിതി പ്രതിഷേധ പ്രകടനം നടത്തി ഐഎൻടിയുസി. എസ് ടി യു സിഐടിയു തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളായ. നൗഷാദ് കാരോത്ത്. റാഷിദ് കെ കെ. അജയൻ പിസി. കബീർ പി കെ. അബൂബക്കർ എം. നൗഷീർ പി കെ. സമീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധ പ്രകടനം നടന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha