കാ​റും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച്‌ ഡോ​ക്ട​ര്‍​ക്കും കു​ടും​ബ​ത്തി​നും പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ചാ​ല ബൈ​പ്പാ​സി​ല്‍ കാ​റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ഡോ​ക്ട​ര്‍​ക്കും കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റു. കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി​നി​യും ചെ​റു​താ​ഴം പി​എ​ച്ച്‌സി​യി​ലെ ഡോ​ക്ട​റു​മാ​യ ഡോ. ​ഗ്രീ​ഷ്മ (38), ഭ​ര്‍​ത്താ​വും ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ ഗി​രീ​ഷ് (40), മ​ക്ക​ളാ​യ ദേ​വ​ദ​ത്ത് (13), സൂ​ര്യ​ദ​ത്ത് (ഏ​ഴ്), സാ​യി ക​ല്യാ​ണി (ര​ണ്ട്) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സംഭവം. എ​റ​ണാ​കു​ള​ത്തു​നി​ന്നും സ്വ​ദേ​ശ​മാ​യ ത​ളി​പ്പ​റ​ന്പി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റു​ടെ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും ക​ണ്ണൂ​രി​ല്‍ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ക്കുകയായി രുന്നു ഗി​രീ​ഷി​ന്‍റെ പ​രി​ക്ക് മാ​ത്ര​മാ​ണ് സാ​ര​മു​ള്ള​ത്പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രെ​യും ചാ​ല മിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ​യും ലോ​റി​യു​ടെ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് എ​ട​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha