കണ്ണൂരില്‍ ലീഗിന് രണ്ടു സീറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഴീ​ക്കോ​ടും കൂ​ത്തു​പ​റ​ന്പു​മാ​ണ് മു​സ്‌​ലിം​ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട് നി​ല​വി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ കെ.​എം. ഷാ​ജി​യും കൂ​ത്തു​പ​റ​ന്പി​ല്‍ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും ജ​ന​വി​ധി തേ​ടും.11 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ലീ​ഗി​ന് ക​ണ്ണൂ​രി​ല്‍ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ് നി​ല​വി​ല്‍ അ​വ​ര്‍ മ​ത്സ​രി​ച്ചി​രു​ന്ന ഒ​രു സീ​റ്റും കൂ​ടി ലീ​ഗി​ന് ന​ല്കി​യ​ത്.നി​യ​മ​സ​ഭ​യി​ലേ​ക്ക് നാ​ലാം​ത​വ​ണ​യാ​ണ് കെ.​എം. ഷാ​ജി മ​ത്സ​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യും മു​സ്‌​ലിം ലീ​ഗ് കൂ​ത്തു​പ​റ​മ്ബ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha