റിലയന്‍സ് ജിയോയും റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് റിലയന്‍സ് ജിയോ എയര്‍ടെലിനേക്കാളും വിഐയേക്കാളും 7 മുതല്‍ 20 ശതമാനം വരെ വിലകുറഞ്ഞ പ്ലാനുകള്‍ നല്‍കുക എന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിന് പകരം ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ലാഭമുണ്ടാക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 2023 സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിയോ താരിഫ് നിരക്കുകള്‍ 10 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍.


റിലയന്‍സ് ജിയോ
റിലയന്‍സ് ജിയോ വരിക്കാരെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനാല്‍ നിലവില്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലജിയോയുടെ വരിക്കാരില്‍ 75 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാമ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ജിയോ വലിയ നിരക്ക് വര്‍ധനയൊന്നും കൊണ്ടുവരാന്‍ ഇടയില്ല. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ജിയോ. ഒന്നം സ്ഥാനം നേടാന്‍ എയര്‍ടെല്‍, വിഐ എന്നിവയെക്കാളും 7 മുതല്‍ 20 ശതമാനം വരെ നിരക്ക് കുറച്ച്‌ നല്‍കകുക എന്നതായിരിക്കും ജിയോയുടെ ലക്ഷ്യം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha