സി.പി.എമ്മി​െന്‍റ ഉറപ്പ് തുടര്‍ഭരണമല്ല, കല്‍ത്തുറുങ്കാണ് -കെ. സുധാകരന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: ഉ​റ​പ്പാ​ണ് തു​ട​ര്‍ഭ​ര​ണ​മെ​ന്നു പ​റ​യു​ന്ന സി.​പി.​എ​മ്മു​കാ​രോ​ട് പ​റ​യു​ക​യാ​ണ് ആ ​ഉ​റ​പ്പ് തു​ട​ര്‍ഭ​ര​ണ​മ​ല്ല, ക​ല്‍ത്തു​റു​ങ്കാ​ണെ​ന്ന് കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍​റ് കെ. ​സു​ധാ​ക​ര​ന്‍.

ത​ല​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​പി. അ​ര​വി​ന്ദാ​ക്ഷ​െന്‍റ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്​​റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍.

കി​റ്റ് ന​ല്‍കി പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​മെ​ന്ന് ഇ​ട​തു​പ​ക്ഷം ധ​രി​ക്ക​രു​ത്. അ​തി​നു​ള്ള പ​ണം പി​ണ​റാ​യി​യു​ടെ ത​റ​വാ​ട്ടി​ല്‍ നി​ന്ന് അ​ല്ല എ​ടു​ത്തു കൊ​ടു​ക്കു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ന​ല്‍കി​യ​ത് കൂ​ത്തു​പ​റ​മ്ബ് വെ​ടി​വെ​പ്പി​നി​ടെ ശ​ര​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന പു​ഷ്​​പ​ന​ട​ക്ക​മാ​ണ് ന​ല്‍കി​യ​ത്.

ഇ​ത് പാ​ര്‍ട്ടി ഫ​ണ്ട​ല്ലെ​ന്ന് നാം ​ഓ​ര്‍ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പോ​ലും മാ​ഫി​യ​ക​ള്‍ക്ക് തീ​രെ​ഴു​തി കൊ​ടു​ത്ത വേ​റൊ​രു മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ള​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ചെ​ത്തു​കാ​ര​െന്‍റ മ​ക​നാ​ണെ​ന്ന് പ​റ​യു​മ്ബോ​ള്‍ അ​തി​ല്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണ് വേ​ണ്ടെ​തെ​ന്നും ഏ​തൊ​രു ജോ​ലി​ക്കും അ​തി​െന്‍റ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പി​ണ​റാ​യി​യെ​ക്കു​റി​ച്ചു​ള്ള പ​ഴ​യ പ​രാ​മ​ര്‍ശം ചൂ​ണ്ടി​ക്കാ​ട്ടി സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

എ​ന്‍. മ​ഹ​മ്മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്.‌​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ, വി.​എ. നാ​രാ​യ​ണ​ന്‍, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, സ​ജീ​വ് മാ​റോ​ളി, വി. ​രാ​ധാ​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​ര്‍, എ​ന്‍. മ​ഹ​മ്മൂ​ദ്, അ​ഡ്വ. കെ.​എ. ല​ത്തീ​ഫ്, ബ​ഷീ​ര്‍ ചെ​റി​യാ​ണ്ടി, വ​ര്‍ക്കി വ​ട്ട​പ്പാ​റ, വി.​എ​ന്‍. ജ​യ​രാ​ജ്, വി.​സി. പ്ര​സാ​ദ്, എം.​പി. അ​സൈ​നാ​ര്‍, സി.​കെ.​പി. മ​മ്മു, കെ.​സി. അ​ഹ​മ്മ​ദ്, റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര, ഷാ​നി​ദ് മേ​ക്കു​ന്ന്, ത​ഫ്‌​ലിം മാ​ണി​യാ​ട്ട്, കെ.​സി. ഷ​റീ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​ഡ്വ. സി.​ടി. സ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha