വൈ​ദ്യു​തി മു​ട​ങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തു​റ​വു​ര്‍: കു​ത്തി​യ​തോ​ട് സെ​ക‌്ഷ​ന്‍ ഓ​ഫീ​സിനു കീ​ഴി​ല്‍ വ​രു​ന്ന സ​നി​ത, സാ​നി​ഷ്, വ​ല്‍​സ​ന്‍ കോ​ള​ജ്, ചാ​വ​ടി ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങുമെന്ന് അസി. എന്‍ജിനിയര്‍ അറിയി ച്ചു.
അന്പ​ല​പ്പു​ഴ: സെ​ക‌്ഷന്‍ പ​രി​ധി​യി​ല്‍ അ​ന്പ​ല​പ്പു​ഴ ബി​എ​സ്‌എ​ന്‍​എ​ല്‍, അ​ന്പ​ല​പ്പു​ഴ വെ​സ്റ്റ്, കാ​ക്ക​ാഴം ഈ​സ്റ്റ്, കാ​ക്കാ​ഴം സൗ​ത്ത് ക​റു​ക​ക്ക​റ, ന​ന്ദാ​വ​നം, വാ​ഴ​ക്കു​ളം, ക​ട്ട​ക്കു​ഴി, ഇ​ര​ട്ട​ക്കു​ള​ങ്ങര പ​രി​ധി​യി​ല്‍ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: നോ​ര്‍​ത്ത് സെ​‌ക‌്ഷ​ന്‍റെ കീ​ഴി​ലു​ള്ള മാ​മ്മൂ​ട്, ക​റു​ക​പ്പ​ള്ളി, ത​ല​വ​ടി, വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​ക​ളി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ പി.​കെ. ക​വ​ല, മാ​താ​ജി ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ ഇ​ന്ന് രാ​വി​ലെ ഒന്‍പതു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

ശി​വ​പു​രാ​ണ​യ​ജ്ഞം

മു​ഹ​മ്മ: കൊ​ച്ചു​ചി​റ മ​ഹാ​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ശി​വ​പു​രാ​ണ​യ​ജ്ഞം ഏ​പ്രി​ല്‍ 21 മു​ത​ല്‍ 30 വ​രെ ന​ട​ത്തും. മ​ണ​പ്പു​റം ഉ​ദ​യ​ക​മാ​റാ​ണ് യ​ജ്ഞ​ചാ​ര്യ​ന്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha