പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഭീ​മു​ഖ്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ആ​ഡം​ബ​ര ബ​സു​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന കേ​ന്ദ്ര നി​യ​മം പി​ന്‍​വ​ലി​ക്കു​ക, 15വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള കേ​ന്ദ്ര നി​ര്‍​ദേ​ശം പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ള്‍, ഡീ​സ​ല്‍, പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സം​ഗ​മം ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha