സ്വ​കാ​ര്യ ബ​സി​നു മു​ന്നി​ല്‍ സ​മാ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ ബ​സു​ട​മ ത​ട​ഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ല്‍ സ​മാ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ ബ​സ് ഉ​ട​മ ത​ട​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​രു​വ​ച്ചാ​ല്‍ ശി​വ​പു​രം റോ​ഡി​ലാ​ണ് സം​ഭ​വം. സ​മ​യ​ത്ത് ഓ​ടു​ന്ന ബ​സി​ന് മു​ന്നി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി, ഓ​ട്ടോ എ​ന്നീ വാ​ഹ​ന​ങ്ങ​ളെ​യാ​ണ്
ബ​സു​ട​മ ത​ട​ഞ്ഞി​ട്ട​ത്. ശി​വ​പു​രം, തി​ല്ല​ങ്കേ​രി, മാ​ലൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഓ​ട്ടോ​യും ഓ​ട്ടോ ടാ​ക്സി​ക​ളും ഉ​രു​വ​ച്ചാ​ലി​ല്‍ വ​ന്ന് ബ​സി​ന് മു​ന്നി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ പ​രാ​തി.
നി​ല​വി​ല്‍ ഉ​രു​വ​ച്ചാ​ല്‍ - ശി​വ​പു​രം - മാ​ലൂ​ര്‍ - കാ​ക്ക​യ​ങ്ങാ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വ് മൂ​ലം ഉ​ണ്ടാ​വു​ന്ന ന​ഷ്ടം താ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.ക്ലീ​ന​ര്‍ ഇ​ല്ലാ​തെ​യാ​ണ് മി​ക്ക ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.
ഇ​പ്പോ​ഴ​ത്തെ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​യും യാ​ത്ര​ക്കാ​രു​ടെ കു​റ​വു​മൂ​ലം ഉ​ണ്ടാ​വു​ന്ന ന​ഷ്ടം ഉ​ട​മ​ക​ള്‍​ക്ക് താ​ങ്ങാ​നാ​വു​ന്നി​ല്ല. ബ​സി​ന് മു​ന്നി​ല്‍ സ​മാ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്ബ​ര്‍ സ​ഹി​തം ന​ട​പ​ടി എ​ടു​ക്കാ​ന്‍ ആ​ര്‍​ടി​ഒ​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് ബ​സു​ട​മ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha