മി​നി ലോ​റി​യി​ടി​ച്ച്‌ തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: മി​നി ലോ​റി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ഉ​രു​വ​ച്ചാ​ല്‍ ടൗ​ണി​ലാ​ണ് അ​പ​ക​ടം. മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മി​നി​ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ട് യാ​ത്ര​ക്കാ​ര്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പി​റ​കി​ല്‍ യാ​ത്ര ചെ​യ്ത​യാ​ള്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട​ങ്കി​ലും ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഉ​രു​വ​ച്ചാ​ലി​ല്‍ റോ​ഡ് വീ​തി കൂ​ടി​യ​തോ​ടെ ടൗ​ണ്‍ അ​പ​ക​ട മേ​ഖ​ല​യാ​യി​രി​ക്കു​ക​യാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha