തെ​ങ്ങി​ല്‍​നി​ന്നു വീ​ണ് മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: തെ​ങ്ങി​ല്‍​നി​ന്നു വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. പൂ​ള​ക്കു​റ്റി​യി​ലെ നെ​ല്ലി​ക്കൂ​ട്ട​ത്തി​ല്‍ മ​ത്താ​യി (58) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങി​ല്‍​നി​ന്നു തേ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ മ​ത്താ​യി​യെ പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മോ​ളി. മ​ക്ക​ള്‍: സി​ന്‍​ല, ഫൗ​സ്റ്റീ​ന, മെ​റി​ന്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha