മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ദ​ന്പ​തി​ക​ള്‍ മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പി​ലാ​ത്ത​റ: അ​ഞ്ചു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ ദ​മ്ബ​തി​ക​ള്‍ മ​രി​ച്ചു. ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര​യി​ലെ പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്‌​ട​റും റേ​ഷ​ന്‍ ഷോ​പ്പ് ഉ​ട​മ​യു​മാ​യി​രു​ന്ന പാ​റ​ക്കാ​ട്ട് ചാ​ലി​ല്‍ ഹൗ​സി​ല്‍ പി.​സി. കു​ഞ്ഞ​പ്പ​നും (84), ഭാ​ര്യ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് റി​ട്ട. മാ​നേ​ജ​ര്‍ പി.​വി. കാ​ര്‍​ത്യാ​യ​നി (78) യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് കു​ഞ്ഞ​പ്പ​ന്‍ മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി പെ​രു​ന്പ​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം. അ​ഞ്ചു​മി​നി​റ്റ് ക​ഴി​ഞ്ഞ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും മ​രി​ച്ചു.വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളി​ലാ​യി​രു​ന്ന ഇ​രു​വ​രും. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് ക​ട​ന്ന​പ്പ​ള്ളി സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: ഡോ. ​മ​നോ​ജ് കു​മാ​ര്‍ (യു​കെ), മാ​യ (എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍, കെ​എ​സ്‌ഇ​ബി, കോ​ഴി​ക്കോ​ട്), മ​ഹേ​ഷ് (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍, എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​സ​ര്‍​ഗോ​ഡ്).

മ​രു​മ​ക്ക​ള്‍: ഡോ.​ചി​ത്ര (യു​കെ), ച​ന്ദ്ര​ബാ​ബു (ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, കെ​എ​സ്‌ഇ​ബി, ക​ണ്ണൂ​ര്‍), അ​മ്ബി​ളി (ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക്, ച​ന്ത​പ്പു​ര). കു​ഞ്ഞ​മ്ബു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: പാ​ര്‍​വ​തി, ഗോ​വി​ന്ദ​ന്‍ (റി​ട്ട. എ​ന്‍​ജി​നി​യ​ര്‍ സെ​ന്‍​ട്ര​ല്‍ പി​ഡ​ബ്ല്യു​ഡി), ത​മ്ബാ​യി (റി​ട്ട. അ​ര്‍​ബ​ന്‍ ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി), ല​ക്ഷ്മി (ചി​റ​ക്ക​ല്‍), ക​മ​ലാ​ക്ഷി (റി​ട്ട. സൗ​ത്ത് മ​ല​ബാ​ര്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക്, കൊ​യി​ലാ​ണ്ടി), പ​രേ​ത​രാ​യ ക​ല്യാ​ണി, പ​ദ്മ​നാ​ഭ​ന്‍. കാ​ര്‍​ത്യാ​യ​നി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ഗോ​വി​ന്ദ​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (റി​ട്ട. മാ​നേ​ജ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്), ല​ക്ഷ്മി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha