ത​ല​ശേ​രി​യി​ല്‍ ബോം​ബ് നി​ര്‍​മാ​ണകേ​ന്ദ്രം ക​ണ്ടെ​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: ത​ല​ശേ​രി മേ​ഖ​ല​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ബോം​ബ് നി​ര്‍​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. ഇ​ല്ല​ത്ത് താ​ഴ​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്ബി​ലാ​ണ് ബോം​ബ് നി​ര്‍​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.ഒ​രു സ്റ്റീ​ല്‍ ബോം​ബ്, 13 പു​തി​യ സ്റ്റീ​ല്‍ ക​ണ്ടെ​യ്ന​റു​ക​ള്‍, ഒ​രു കി​ലോ​ഗ്രാം വെ​ടി​മ​രു​ന്ന്, ആ​ണി, പ​ശ തു​ട​ങ്ങി​യ​വ ഇ​വി​ടെ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ത​ല​ശേ​രി പോ​ലീ​സും ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള ബോം​ബ് സ്ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണ്.
ത​ല​ശേ​രി സി.​ഐ ഗോ​പ​കു​മാ​ര്‍, എ​സ്‌ഐ​മാ​രാ​യ എ. ​അ​ഷ്റ​ഫ്, ജ​ഗ​ജീ​വ​ന്‍, എ​എ​സ്‌ഐ സ​ജീ​വ​ന്‍, ബോം​ബ് സ്ക്വാ​ഡ് എ​സ്‌ഐ​മാ​രാ​യ ടി.​വി. ശ​ശി​ധ​ര​ന്‍, അ​ജി​ത്ത്, ബി​നീ​ഷ്, ലി​നേ​ഷ്, പ്ര​വീ​ണ്‍, ശ്രീ​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​ഐ ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha