അ​ര​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് രേ​ഖ വേ​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​ച്ച്‌ യാ​ത്ര ചെ​യ്താ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം, ​ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​ര്‍ തു​ക പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ല്‍ എ​ന്നി​വ​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും.
സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​കു​ഞ്ഞ​മ്ബു​നാ​യ​ര്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​പി. ഹൈ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha