കണ്ണൂരില്‍ തപാ‌ല്‍ വോട്ടില്‍ ക്രമക്കേട് ആരോപിച്ച്‌ യുഡിഎഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍:കണ്ണൂരില്‍ തപാ‌ല്‍ വോട്ടില്‍ ക്രമക്കേട് ആരോപിച്ച്‌ യുഡിഎഫ്. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡില്ലെന്നാണ് ആക്ഷേപം. ഇന്നലെയായിരുന്നു സംഭവം. ഫോട്ടോ ഇല്ലാതെ എത്തിയ സംഭവം പരിശോധിച്ച്‌ വരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ഇടതനുകൂല ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തുന്നുവെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎല്‍എയും പോളിംഗ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.തപാല്‍ വോട്ടുകള്‍ ശേഖരിക്കുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പരാതിയുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha