എം.​ സ​ലാ​ഹു​ദ്ദീ​ൻ പ്ര​സി​ഡ​ന്‍റ്; സി.​ പ്ര​ദീ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എം.​​​സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) -പ്ര​​​സി​​​ഡ​​​ന്‍റ്, സി.​​​പ്ര​​​ദീ​​​പ് (ആ​​​ല​​​പ്പു​​​ഴ)- ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, എ​​​സ്.​​​സ​​​ന്തോ​​​ഷ് കു​​​മാ​​​ർ (പ​​​ത്ത​​​നം​​​തി​​​ട്ട)-​​​ട്ര​​​ഷ​​​റ​​​ർ, എം.​​​ഷാ​​​ജു (പാ​​​ല​​​ക്കാ​​​ട്)-​​​സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കെ.​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് (മ​​​ല​​​പ്പു​​​റം)- അ​​​സോ.​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ജെ. ​​​മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), വ​​​ട്ട​​​പ്പാ​​​റ അ​​​നി​​​ൽ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), നി​​​സാം ചി​​​ത​​​റ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), പി.​​​കെ.​​​അ​​​ര​​​വി​​​ന്ദ​​​ൻ (കോ​​​ഴി​​​ക്കോ​​​ട്), ടി.​​​എ.​​​ഷാ​​​ഹി​​​ദ റ​​​ഹ്മാ​​​ൻ (തൃ​​​ശൂ​​​ർ), എ​​​ൻ.​​​ശ്യാം​​​കു​​​മാ​​​ർ (കോ​​​ഴി​​​ക്കോ​​​ട്), കെ.​​​ര​​​മേ​​​ശ​​​ൻ (ക​​​ണ്ണൂ​​​ർ), കെ.​​​എ​​​ൽ.​​​ഷാ​​​ജു (മ​​​ല​​​പ്പു​​​റം), എ​​​ൻ.​​​ജ​​​യ​​​പ്ര​​​കാ​​​ശ് (പാ​​​ല​​​ക്കാ​​​ട്)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ജോ​​​ൺ​​​സ​​​ൺ സി.​​​ജോ​​​സ​​​ഫ് (കോ​​​ട്ട​​​യം), വി.​​​കെ.​​​കി​​​ങ്ങി​​​ണി (ഇ​​​ടു​​​ക്കി), ബി.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ (പാ​​​ല​​​ക്കാ​​​ട്), വി.​​​എം.​​​ഫി​​​ലി​​​പ്പ​​​ച്ച​​​ൻ (ഇ​​​ടു​​​ക്കി), ബി.​​​ബി​​​ജു (ആ​​​ല​​​പ്പു​​​ഴ), പി.​​​വി. ഷാ​​​ജി​​​മോ​​​ൻ (കോ​​​ട്ട​​​യം), പി.​​​കെ.​​​ജോ​​​ർ​​​ജ് (തൃ​​​ശൂ​​​ർ), എ​​​സ്. ജ​​​യ (കൊ​​​ല്ലം)-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha