കേരളത്തിലെ പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം വേണമെന്ന് നിര്‍ദ്ദേശംകേരളത്തിലെ പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം വേണമെന്ന് നിര്‍ദ്ദേശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്‍പ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.

ഏതാനും യൂത്ത് കോണ്‍ഗ്രസ് നേതാന്മാരില്‍ മാത്രം സ്ഥാനാര്‍ത്ഥി പട്ടിക ഒതുങ്ങരുത്. അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് രാഹുല്‍ ഗാന്ധി പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്സിക്യൂട്ടീവില്‍ ആവശ്യമുയര്‍ത്തി. നിലവിലെ പട്ടികയില്‍ യുവ നേതൃത്വത്തിന് ആശങ്കയുണ്ടെന്നും നിരീക്ഷണം. ഈ മാസം പത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha