കണ്ണൂരില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്ബര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്ബര്‍ക്കം മൂലം:

ആന്തുര്‍നഗരസഭ 3

പാനൂര്‍നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 9

ശ്രീകണ്ഠാപുരംനഗരസഭ 3

തലശ്ശേരിനഗരസഭ 4

തളിപ്പറമ്ബ്‌നഗരസഭ 1

ആറളം 1

അഴീക്കോട് 2

ചെങ്ങളായി 2

ചെറുപുഴ 3

ചെറുതാഴം 1

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്ബ് 1

എരമംകുറ്റൂര്‍ 1

എരഞ്ഞോളി 2

എരുവേശ്ശി 1

ഏഴോം 1

കതിരൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്ബ് 3

കുറ്റിയാട്ടൂര്‍ 1

മാങ്ങാട്ടിടം 1

മാട്ടൂല്‍ 1

മൊകേരി 1

മുണ്ടേരി 2

മുഴപ്പിലങ്ങാട് 1

നടുവില്‍ 1

നാറാത്ത് 3

പടിയൂര്‍ 1

പന്ന്യന്നൂര്‍ 1

പരിയാരം 2

പട്ടുവം 2

പായം 2

പേരാവൂര്‍ 1

പിണറായി 5

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 3

കോഴിക്കോട് 1

കാസര്‍കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2

കുന്നോത്തുപറമ്ബ് 1

ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

കരിവെള്ളൂര്‍പെരളം 1

നടുവില്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍

കടന്നപ്പള്ളി പാണപ്പുഴ 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha