രാഹുല്‍ ദാമോദരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

രാഹുല്‍ ദാമോദരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവില്‍

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാനകമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി രാഹുല്‍ ദാമോദരനെ അഖിലേന്ത്യ യൂത്ത്കോണ്‍ഗ്രസ്‌ കമ്മിറ്റി തിരഞ്ഞെടുത്തു.9 വര്‍ഷക്കാലം യൂത്ത് കോണ്‍ഗ്രസ്‌ തളിപ്പറമ്ബ നിയോജക മണ്ഡലം പ്രസിഡന്റ് ആയിരുന്നു.

യൂത്ത് കോണ്‍ഗ്രസ്‌ ആടിക്കുംപാറ യൂണിറ്റ് പ്രസിഡന്റ്, യൂത്ത്കോണ്‍ഗ്രസ്‌ മണ്ഡലം സിക്രട്ടറി, യൂത്ത്കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സിക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും മുന്‍ യൂത്ത്കോണ്‍ഗ്രസ്‌, കെ.എസ.യു ജില്ലാ ഭാരവാഹികളായി പ്രവര്‍ത്തിച്ച ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, റോബര്‍ട് വെള്ളംവള്ളി, റിജിന്‍ രാജ് എന്നിവരും ഉണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog