ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ഖ്യാതി സ്വന്തമാക്കി മിത്താലി രാജ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കഴിഞ്ഞ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച മിത്താലി രാജ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തിനിടെ ഏഴായിരം ഏകദിന റണ്‍സെന്ന ബഹുമതി കൂടി സ്വന്തമാക്കി.

വനിത ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യത്തെ താരമാണ് മിത്താലി രാജ്.5992 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡ്സ് ആണ് രണ്ടാം സ്ഥാനത്തുള്ള താരം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha