അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്ബ് ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​രു​തു​ക​ട​വ് ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ല്‍ അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്ബ് ന​ട​ത്തി. വി​കാ​രി ഫാ. ​ജി​ബി​ന്‍ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ടോ​മി മൂ​ക്ക​നോ​ലി​ല്‍, തോ​മ​സ് കാ​യം​കാ​ട്ടി​ല്‍, ജോ​ഷി ച​ക്കു​ളി​ക്ക​ല്‍, ബാ​ബു​രാ​ജ് മ​ട്ട​ന്നൂ​ര്‍, അ​നു​ജ റോ​യി
എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീ​മം​ഗ​ങ്ങ​ളാ​യ പി. ​സ​ന്ദീ​പ്, വി​ഷ്ണു പ്ര​കാ​ശ്, ബെ​ന്നി ദേ​വ​സ്യ, ജോ​ര്‍​ജ് തോ​മ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ളാ​യ ഡോ​ള​മി​ന്‍, പ്ര​ബീ​ഷ്, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍​ക്കും പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി.വി​വി​ധ ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍, കു​ട്ടി​ക​ളി​ല്‍ അ​ശ്ര​ദ്ധ കൊ​ണ്ടു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യ​ല്‍, പ്ര​ഥ​മ​ശ്രു​ശ്രൂ​ഷ തു​ട​ങ്ങി​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കു​ട്ടി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ന​വ്യാ​നു​ഭ​വ​മാ​യി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha