പെരുമ്ബാവൂര്‍: വോട്ടര്‍ അറിയാതെ തപാല്‍വോട്ട് രേഖപ്പെടുത്തിയെന്ന വിവരത്തെ തുടര്‍ന്ന് പെരുമ്ബാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഇന്നലെ കൂവപ്പടിയില്‍ വീടുകള്‍ കേന്ദ്രികരിച്ചു വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് 82 വയസുള്ള ഏലിയാമ്മ പരാതി പറഞ്ഞത്. ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടില്ലെന്ന് ഏലിയാമ്മ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു