വീ​ട്ടി​ല്‍ വാ​റ്റ് കേ​ന്ദ്രം: ഒരാ​ള്‍ അ​റ​സ്റ്റി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: വീ​ടു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. തി​രു​വോ​ണ​പ്പു​റം സ്വ​ദേ​ശി സി. ​ര​വീ​ന്ദ്ര​ന്‍ (55) ആണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ വീ​ട്ടി​ല്‍ നി​ന്നും 120 ലി​റ്റ​ര്‍ വാ​ഷും 10 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​കാ​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ള്‍ എ​ക്‌​സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ക്‌​സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍ പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്റെ​യ്‌​ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ ​ഉ​മ്മ​ര്‍, ഐ​ബി പ്രി​വ​ന​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഒ. ​നി​സാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​എ​ന്‍. സ​തീ​ഷ് , സി.​പി. ഷാ​ജി , കെ. ​ശ്രീ​ജി​ത്ത്‌, എം.​ഉ​ത്ത​മ​ന്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ. ​കെ. അ​മൃ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha