കെസിവൈഎം പ്ര​വ​ര്‍​ത്ത​നവ​ര്‍​ഷ ഉ​ദ്ഘാ​ട​ന​ം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചു​ങ്ക​ക്കു​ന്ന് : കെ ​സി വൈ ​എം ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​യു​ടെ 2021 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​വും ക​ര്‍​മ പ​ദ്ധ​തി​യു​ടെ പ്ര​ക​ശ​ന​വും ഒ​റ്റ​പ്പാ​വ് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ​മ്മ ദേ​വാ​ല​യ​ത്തി​ല്‍ കെ ​സി വൈ ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജീ​ഷി​ന്‍ മു​ണ്ട​യ്ക്ക ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​യോ മ​ച്ചു​കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​യ വ​നി​താ ഹെ​ല്പ് ഡെ​സ്കി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം രൂ​പ​താ സെ​ക്ര​ട്ട​റി ടെ​സി​ന്‍ വ​യ​ലി​ല്‍ നി​ര്‍​വ​ഹി​ച്ചു.മേ​ഖ​ല സെ​ക്ര​ട്ട​റി വി​മ​ല്‍ കൊ​ച്ചു​പു​ര​ക്ക​ല്‍ , ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ഫി​ന്‍ മു​ട്ട​പ്പ​ള്ളി​ല്‍ , ഒ​റ്റ​പ്ലാ​വ് ഇ​ട​വ​കാ വി​കാ​രി ഫാ. ​സ​ജി കൊ​ച്ചു​പാ​റ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി പു​തു​പ്പ​റ​മ്ബി​ല്‍ , സി​ന്‍​ഡി​ക്കേ​റ്റം​ഗം ഷെ​റി​ന്‍ കാ​ട്ടു​കു​ന്നേ​ല്‍ , അ​മ​ല വി​ള​യാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ നോ​യ​ല്‍ , അ​ക്ഷ​ര്‍ പൊ​ട്ട​ങ്ക​ല്‍, ബി​നി​ല്‍ മ​റ്റ​ത്തി​ല്‍,സോ​നു ത​ട​ത്തി​ല്‍, ജോ​ഷ​ല്‍ ഈ​ന്തു​ങ്ക​ല്‍, വി​നീ​ഷ് മ​ഠ​ത്തി​ല്‍, സി​സി​ല്‍ മാ​ളി​യേ​ക്ക​ല്‍, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha