വോട്ട് എന്റെ അവകാശം : സ്വീപ്പ് പരിപാടി പേരാവൂരില്‍ നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

വോട്ട് എന്റെ അവകാശം : സ്വീപ്പ് പരിപാടി പേരാവൂരില്‍ നടത്തി

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലം സമ്മതിദായകര്‍ക്കുള്ള ബോധവത്കരണ പരിപാടി എന്റെ വോട്ട് എന്റെ അവകാശം സ്വീപ്പ് പരിപാടി പേരാവൂരില്‍ നടന്നു. അസി.കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എം സി കുട്ടിച്ചന്റെ നേതൃത്വത്തില്‍ മോണിംഗ് ഫൈറ്റേഴ്സ് അക്കാദമിയിലെ കുട്ടികളും വനം വകുപ്പ് ജീവനക്കാരും, വാച്ചര്‍മാരും, പൊതുജനങ്ങളും പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog