യുഡിഎഫ് സ്ഥാനാർത്ഥി പരേഡ്നം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

യുഡിഎഫ് സ്ഥാനാർത്ഥി പരേഡ്നം തുടങ്ങി

ഇരിട്ടി:പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫ് തിങ്കളാഴ്ച വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രചരണ രംഗത്ത് സജീവമായത്.മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനങ്ങളും , പുതിയ കാഴ്ചപാടുകളും ചൂണ്ടിക്കാട്ടിയാണ് സിറ്റിംഗ് എം എന്‍ എ അഡ്വ സണ്ണി ജോസഫിന്റെ പ്രചരണം. വീടുകളിലും, സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യാര്‍ത്ഥിച്ചു.  കണ്‍വെന്‍ഷനോടൊപ്പം പരസ്യ പ്രചരണ രംഗത്തും വരുന്ന ദിവസം മുതല്‍ അദ്ദേഹം സജീവമാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog