കാക്കയങ്ങാട്:യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന നല്ലൂര് ബൂത്ത് കുടുംബ സംഗമം ഡി.സി.സി. ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി.സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി, വി.രാജു, കെ.എം.ഗിരീഷ് കുമാര്‍, എ.വി.രാമകൃഷ്ണന്, കെ.വി.റഷീദ്, ശൈലജ രാമകൃഷ്ണന്, കെ.സി.രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു