മുഴക്കുന്ന് ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

മുഴക്കുന്ന് ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി

കാക്കയങ്ങാട്:എല്‍.ഡി.എഫ്. മുഴക്കുന്ന് ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി മുഴക്കുന്നില്‍ നടന്നു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച തിരഞ്ഞെടുപ്പ് റാലി മുഴക്കുന്ന് ടൗണില്‍ സമാപിച്ചു. അഡ്വ.വി.ഷാജി, കെ.വത്സന്‍, എന്‍.സനോജ്, ടി. പ്രസന്ന, ടി.ബിന്ദു, എന്‍.കുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog