കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കൊട്ടിയൂർ : സ്വർണ്ണക്കള്ളക്കടത്ത് ,ഡോളർ കടത്തിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ  മണ്ഡലം കമ്മിറ്റികളുടെ  നേതൃത്വത്തിൽ കൊട്ടിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കോൺഗ്രസ് നേതാക്കളായ റോയി നമ്പുടാകം,പി സി രാമകൃഷ്ണൻ,ജോസഫ് പൂവക്കുളം ജോർജ് കൂട്ടുങ്കൽ.ജോണി ആമക്കാട്,തോമസ് പൊട്ടനാനി, ബിജു ഒളാട്ടുപുറം,ഷേർളി പാടിയാനിക്കൽ ജെസ്സി ഉറുമ്പിൽ ,ബാബു കുമ്പുളുങ്ങൽ,യൂത്ത് കോൺഗ്രസ് നേതാക്കളായ ബ്രിജേഷ് കച്ചറയിൽ, ജിജോ അറക്കൽ, റെയ്സൺ കുന്നത്ത്, എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog