ജില്ല സെക്രട്ടറിക്കെതിരായ മുദ്രാവാക്യം കുറ്റ്യാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയ സമ്മര്‍ദത്തിന് തിരിച്ചടിയായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ജില്ല സെക്രട്ടറിക്കെതിരായ മുദ്രാവാക്യം കുറ്റ്യാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയ സമ്മര്‍ദത്തിന് തിരിച്ചടിയായി

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ന​ല്‍​കാ​നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​നെ​തി​രെ കു​റ്റ്യാ​ടി​യി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ന്ന സി.​പി.​എം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍, ഭാ​ര്യ കെ.​കെ. ല​തി​ക എ​ന്നി​വ​ര്‍​ക്കെ​തി​രെ വി​ളി​ച്ച മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ജാ​ഥ ന​യി​ച്ച​വ​ര്‍​ക്ക്​ പാ​ര​യാ​യി.

ജി​ല്ല സെ​ക്ര​ട്ട​റി സീ​റ്റ് വി​റ്റു എ​ന്ന​ര്‍​ഥം വ​രു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് ചി​ല യു​വാ​ക്ക​ള്‍ വി​ളി​ച്ച​ത്. ഇ​തിെന്‍റ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. ഇ​താ​ടെ കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി​ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി മാ​റി​യെ​ന്നാ​ണ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.പ​ത്രി​ക ന​ല്‍​കു​ന്ന സ​മ​യം വ​രെ പ്ര​േ​ക്ഷാ​ഭ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക്കി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബു​ധ​നാ​ഴ്ച ജാ​ഥ​ക്ക് േന​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍ മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

കു​റ്റ്യാ​ടി േലാ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ മി​ക്ക മെം​ബ​ര്‍​മാ​രും പ്ര​ക​ട​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നും അ​നു​സ​രി​ക്കാ​നും ബു​ധ​നാ​ഴ്ച ന​ട​ന്ന ഏ​രി​യ ക​മ്മി​റ്റി േയാ​ഗം തീ​രു​മാ​നി​ച്ച​താ​യും പ​റ​യു​ന്നു.

കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ​ള​മ​രം ക​രീം, ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി, സി.​ഭാ​സ്ക​ര​ന്‍, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ല​തി​ക, കെ.​കെ.​ദി​നേ​ശ​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog