കാറില്‍ മാരക മയക്കുമരുന്ന് കടത്തിയ യുവാക്കള്‍ പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

​രി​ക്കൂ​ര്‍: കാ​റി​ല്‍ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ പെ​രു​വ​ള​ത്ത് പ​റ​മ്ബി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​രി​ക്കൂ​ര്‍ പെ​രു​വ​ള​ത്ത് പ​റ​മ്ബി​ലെ മ​ഠ​ത്തി​ല്‍ ഹൗ​സി​ല്‍ പി.​പി. അ​ബ്​​ദു​ല്‍ ഹ​മീ​ദ് (42), പ​ഴ​യ​ങ്ങാ​ടി മു​ട്ട​ത്തെ സി. ​അ​നീ​സ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ര​ഞ്ജി​ത്തി​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​വ​രി​ല്‍​നി​ന്ന് 20 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.ഉ​ത്ത​ര മേ​ഖ​ല സ്‌​ക്വാ​ഡ് എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha