അതിര്‍ത്തി തര്‍ക്കം; റിട്ട. ഡിവൈ.എസ്​.പി വെടിയുതിര്‍ത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അ​ഞ്ച​ര​ക്ക​ണ്ടി: സ്ഥ​ല​ത​ര്‍​ക്ക​ത്തി‍െന്‍റ പേ​രി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്ന്​ റി​ട്ട. ഡി​വൈ.​എ​സ്.​പി വെ​ടി​യു​തി​ര്‍​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വെ​ണ്‍​മ​ണ​ല്‍ മൊ​ട​ക്ക​ണ്ടി​യി​ലെ റി​ട്ട. ഡി​വൈ.​എ​സ്.​പി ശ്രീ​ധ​ര​ന്‍ ക​രി​യി​ലി​‍െന്‍റ സ്ഥ​ല​ത്താ​ണ് സം​ഭ​വം.

തൊ​ട്ട​ടു​ത്ത് സ്ഥ​ല​മു​ള്ള കീ​ഴ​ല്ലൂ​ര്‍ സ്വ​ദേ​ശി നാ​രാ​യ​ണ​നു​മാ​യി അ​തി​ര്‍​ത്തി ത​ര്‍​ക്കം വാ​ക്കേ​റ്റ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കി​ല്‍​നി​ന്ന്​ ശ്രീ​ധ​ര​ന്‍ ക​രി​യി​ല്‍ നി​ല​ത്തും ആ​കാ​ശ​ത്തേ​ക്കു​മാ​യി വെ​ടി​യു​തി​ര്‍​ത്തു.

ശ​ബ്​​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പി​ടി​ച്ചു​മാ​റ്റു​ക​യും പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha