വീ​ട്ടി​ല്‍ സ​മാ​ന്ത​ര ബാ​ര്‍: ഗൃ​ഹ​നാ​ഥ​ന്‍ അ​റ​സ്റ്റി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: വീ​ട്ടി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സ​മാ​ന്തര ബാ​ര്‍ ന​ട​ത്തി വ​ന്ന ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ര​ഞ്ഞോ​ളി വാ​ടി​യി​ല്‍ പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ പി.​വി. ദി​നേ​ശ​നെ (51) യാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​ര്‍, എ​സ്‌ഐ അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. 42 കു​പ്പി വി​ദേ​ശ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു.
ബീ​വ​റേ​ജസില്‍ നി​ന്നു വാ​ങ്ങു​ന്ന മ​ദ്യം ഇ​ര​ട്ടി വി​ല​യ്ക്കാ​ണ് ഇ​യാ​ള്‍ വി​റ്റി​രു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ല്പന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ റെ​യ്ഡ് തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha