കാട്ടുപന്നി ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​യ്യി​ല്‍: പെ​രു​മാ​ച്ചേ​രി പൊ​യ്യൂ​രി​ല്‍ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ ത്തില്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ള​ച്ചേ​രി സ്വ​ദേ​ശി പ്ര​കാ​ശ​ന്‍ (40), പൊ​യ്യൂ​ര്‍ സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (50) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ്ര​കാ​ശ​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശ​ശി​ധ​ര​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു ശ​ശി​ധ​ര​നെ​യാ​ണ് കാ​ട്ടു​പ​ന്നി ആ​ദ്യം ആ​ക്ര​മി​ച്ച​ത്.ഇ​യാ​ള്‍ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഇ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന പ്ര​കാ​ശ​ന്‍റെ ബൈ​ക്കി​ല്‍ പ​ന്നി കു​ത്തു​ക​യാ​യി​രു​ന്നു.
റോ​ഡി​ലേ​ക്ക് തെ​റി​ച്ച്‌ വീ​ണ് പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ​യും ശ​ശി​ധ​ര​നെ​യും നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha