വേനൽ കനത്തു പറവകൾക്കു പാനപാത്രമൊരുക്കി എടയന്നൂർ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 തെരൂർ മാപ്പിള എൽ പി സ്കൂൾ പരിസരത്ത് പറവകൾക്ക് പാനപാത്രം ഒരുക്കി എടയന്നൂർ എസ് വൈ എസ് സ്വാന്തനം പ്രവർത്തകർ.. സ്കൂൾ സീനിയർ ടീച്ചർ സി പി തങ്കമണി ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് സയീദ് കൊതേരി. സ്വാന്തനം പ്രസിഡണ്ട് റിയാസ് എടയന്നൂർ. മഹറൂഫ് എം. സി പി സലീത് മാസ്റ്റർ.കെ സമിത ടീച്ചർ. ടി കെ ഷാനിഫ ടീച്ചർ.. ഹമീദ് എം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha