ആ​ന്‍​മ​രി​യ​യ്ക്ക് ഇ​ര​ട്ട നേ​ട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: കോ​ഴി​ക്കോ​ട് ന​ട​ന്ന ഓ​ള്‍ കേ​ര​ള റോ​ള​ര്‍ സ്കേ​റ്റിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ 500 മീ​റ്റ​ര്‍ ഇ​ന്‍​ലൈ​ന്‍ സ്പീ​ഡ് റോ​ള​ര്‍ സ്കേ​റ്റിം​ഗി​ലും 500 മീ​റ്റ​ര്‍ റോ​ഡ് സ്പീ​ഡ് റോ​ള​ര്‍ സ​കേ​റ്റിം​ഗി​ലും ജു​ണി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ പ​ങ്കെ​ടു​ത്ത ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ റോ​ള​ര്‍ സ്കേ​റ്റിം​ഗ് ക്ല​ബ് ടീം ​അം​ഗ​മാ​യ ആ​ന്‍​മ​രി​യ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി.
അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ റോ​ള​ര്‍ സ്കേ​റ്റിം​ഗി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ആ​ന്‍ മ​രി​യ പ​ങ്കെ​ടു​ക്കും.ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ര്‍ വ​യ​ല്‍ സ്വ​ദേ​ശി ബി​ജു കൈ​ച്ചി​റ​മ​റ്റ​ത്തി​ന്‍റെ മ​ക​ളാ​ണ് . വി​ജ​യി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ബ്ര​ദ​ര്‍.​റെ​ജി സ്ക​റി​യ സി​എ​സ്ടി, മാ​നേ​ജ​ര്‍ ബ്ര​ദ​ര്‍.​ബി​ജു മാ​ട​ന്‍ സി​എ​സ്ടി എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha