പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി​ക​ള്‍ അ​റ​സ്റ്റി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി​ക​ള്‍ അ​റ​സ്റ്റി​ല്‍. നെ​ടി​യേ​ങ്ങ പ​ന്ന്യാ​ലി​ലെ ടി.​എ. ജോ​ണി (53), കൂ​ത്തു​പ​റ​മ്ബി​ലെ ടി.​കെ. സി​ദ്ദീ​ഖ് (36) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. ര​ഞ്ജി​തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ടൂ​രി​ല്‍ ക​ട ന​ട​ത്തു​ന്ന ജോ​ണി​യെ വി​ല്പ​ന​യ്ക്കി​ടെ കോ​ട്ടൂ​ര്‍ പെ​ട്രോ​ള്‍ പ​മ്ബി​ന് സ​മീ​പ​ത്ത് നി​ന്നും ചെ​മ്ബ​ന്തൊ​ട്ടി​യി​ല്‍ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന സി​ദ്ദീ​ഖി​നെ ക​ട​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha